Centralised Allotment Process For Admission To Undergraduate Programmes (Honours)
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള 2026-27 അക്കാദമിക വർഷത്തെ ഏകജാലക പ്രവേശനം പ്ലസ് 2 പരീക്ഷാഫലം പ്രസിദ്ധീകരിച്ചാലുടൻ തന്നെ ആരംഭിക്കുന്നതാണ്.