Page Visits

calendar Today: ...

goal This Year: ...

Know more about MGUUGP

Re-accredited by NAAC with A++ Grade

caplogo
category1
Upcoming Schedule
  • Publication of Provisional Rank List & Trial Allotment - 12/06/2025
  • First allotment - 18/06/2025
  • Second allotment -24/06/2025
  • Third Allotment - 28/06/2025
  • Commencement of classes - 01/07/2025

Latest News

June 10, 2025

Sports/Cultural/PD Quota Fina Ranklist Published

സ്പോർട്സ്/കൾച്ചറൽ/പി ഡി ക്വാട്ടകളിലെ ഫൈനൽ റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസ്സിലാക്കി കോളേജ് നിർദ്ദേശിക്കുന്ന സമയ പരിധിക്കുള്ളിൽ പ്രവേശനം നേടേണ്ടതാണ്. സ്പോർട്സ്/കൾച്ചറൽ/പി ഡി ക്വാട്ടകളിലെ ഫൈനൽ റാങ്ക്ലിസ്റ്റിൽ നിന്നും പ്രവേശനമെടുക്കുന്നതിനുള്ള സമയ പരിധി ജൂൺ 13, 2025 നു അവസാനിക്കും.

June 9, 2025

MGU UG CAP- Trial Allotment Published

എം ജി ബിരുദ ഏകജാലകം: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. നിലവിൽ അപേക്ഷിച്ചിട്ടുള്ളവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി, പരീക്ഷാ ബോർഡ്, രജിസ്റ്റർ നം, സംവരണ വിഭാഗം എന്നിവയിലൊഴികെയുള്ള തിരുത്തലുകൾ വരുത്തുന്നതിനും13 / 06 / 2025 വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്. നാളിതുവരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാൻ സാധിക്കാതിരുന്നവർക്കും അപേക്ഷിക്കുന്നതിനുള്ള സൗകര്യം 13 / 06 / 2025 വരെ ലഭ്യമായിരിക്കുന്നതാണ്. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് നിലവിൽ അപേക്ഷിച്ചവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് പുതുതായി അപേക്ഷിക്കുന്നതിനും 13 / 06 / 2025 വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇതിനായി ''കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിൻ'' എന്ന ഓപ്ഷനിലൂടെ ലോഗിൻ ചെയ്യേണ്ടതാണ്.

June 9, 2025

സ്പോർട്സ്/കൾച്ചറൽ /പി ഡി ക്വാട്ടാകളിലേക്കുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ റാങ്ക് ലിസ്റ്റ് 12/ 06 / 2025 നു പ്രസിദ്ധീകരിക്കുന്നതും അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 13/ 06 / 2025 നു മുൻപായി ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടേണ്ടതുമാണ്.

June 9, 2025

Facility for online registration shall be available after the publication of Trail Allotment till 13/06/2025.

എം ജി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ അവസാനിച്ചു. നാളിതു വരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് സാധ്യതാ അലോട്മെന്റ് (Trial Allotment) പ്രസിദ്ധീകരിച്ചതിനുശേഷം 13/ 06/ 2025 വരെ പുതുതായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം ലഭ്യമാവുന്നതാണ്.

June 7, 2025

Facility for online registration extended to 8th June 2025 5.00 pm

എം ജി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷനുള്ള സൗകര്യം ജൂൺ എട്ടിനു 5 പി എം വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

June 7, 2025

എം ജി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്‌ട്രേഷനുള്ള സൗകര്യം 2025 ജൂൺ 8 വരെ ലഭ്യമായിരിക്കുന്നതാണ്. അപേക്ഷകർ തങ്ങളുടെ പ്ലസ് 2 രജിസ്‌ട്രേഷൻ നമ്പർ, ആധാർ നമ്പർ, ഐ മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ ഓണലൈൻ അപേക്ഷയിൽ തെറ്റുകൂടാതെ നൽകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. രജിസ്‌ട്രേഷൻ സമയത്ത് നൽകുന്ന വിവരങ്ങൾ പിന്നീട് തിരുത്താൻ സാധിക്കുന്നതല്ല. DHSE/VHSE /THSE ബോർഡുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ രജിസ്റ്റർ നമ്പർ, പാസ്സ് ആയ വർഷം എന്നിവ നൽകുമ്പോൾ റിസൾട്ട് ലഭ്യമാവുന്നതായിരിക്കും. ഇതിൽ തിരുത്തലുകൾ വരുത്തുന്നതിന് സാധിക്കുന്നതല്ല.

May 27, 2025

Sports8/Cultural/PD Quota Admissions

സ്പോർട്സ്/കൾച്ചറൽ/കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടകളിൽ ഓപ്‌ഷൻ നൽകാൻ കഴിയാതിരുന്നവർക്ക് സാധ്യതാ അലോട്മെന്റിന് ശേഷം നിശ്ചിത തീയതികളിൽ പ്രസ്തുത സൗകര്യം ലഭ്യമാവുന്നതായിരിക്കും. പി ഡി ക്വാട്ടയിലേക്ക് വീണ്ടും അപേക്ഷിക്കുന്നതിനുള്ള സൗകര്യം സപ്ലിമെന്ററി അലോട്മെന്റിനൊപ്പവും തുടർ അലോട്മെന്റുകളിലും ലഭ്യമായിരിക്കുന്നതാണ്.

May 25, 2025

Admission to Sports/Cultural/PD/Community Merit Quota

പി ഡി/സ്പോർട്സ്/കൾച്ചറൽ/കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടകളിൽ അപേക്ഷിക്കുന്നവർ ക്യാപ്പ് മെറിറ്റ് ക്വാട്ട ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനു ശേഷം അതേ അപേക്ഷയിൽ ഓൺലൈനായി തന്നെയാണ് പ്രസ്തുത ക്വാട്ടകളിലേക്ക് അപേക്ഷിയ്‌ക്കേണ്ടത് എന്നതിനാൽ ഇത് സംബന്ധിച്ച ഓപ്‌ഷൻ യഥാവിധി നൽകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

May 23, 2025

Only candidates belonging to ‘Keralite’ category are eligible for claiming seats under Mandatory quota and other related reservation benefits. Candidates from other states are not eligible for reservation benefits and hence such candidates should apply as ''General Category'' candidate.

May 22, 2025

ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

Centralized Allotment Process For
Admission To Undergraduate Programmes (Honours)

സ്പോർട്സ്/കൾച്ചറൽ/പി ഡി ക്വാട്ടകളിലെ ഫൈനൽ റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുകളുമായി  ബന്ധപ്പെട്ട്  പ്രവേശന സാധ്യത മനസ്സിലാക്കി  കോളേജ് നിർദ്ദേശിക്കുന്ന സമയ പരിധിക്കുള്ളിൽ പ്രവേശനം നേടേണ്ടതാണ്.  സ്പോർട്സ്/കൾച്ചറൽ/പി ഡി ക്വാട്ടകളിലെ ഫൈനൽ റാങ്ക്ലിസ്റ്റിൽ നിന്നും പ്രവേശനമെടുക്കുന്നതിനുള്ള  സമയ പരിധി ജൂൺ  13, 2025 നു അവസാനിക്കും. 

 എം ജി  ബിരുദ ഏകജാലകം:  ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു.  
നിലവിൽ അപേക്ഷിച്ചിട്ടുള്ളവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി, പരീക്ഷാ ബോർഡ്, രജിസ്റ്റർ നം, സംവരണ വിഭാഗം എന്നിവയിലൊഴികെയുള്ള തിരുത്തലുകൾ വരുത്തുന്നതിനും13 / 06 / 2025  വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്. നാളിതുവരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാൻ സാധിക്കാതിരുന്നവർക്കും അപേക്ഷിക്കുന്നതിനുള്ള സൗകര്യം 13 / 06 / 2025  വരെ ലഭ്യമായിരിക്കുന്നതാണ്. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് നിലവിൽ അപേക്ഷിച്ചവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് പുതുതായി അപേക്ഷിക്കുന്നതിനും 13 / 06 / 2025 വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇതിനായി ''കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിൻ'' എന്ന ഓപ്ഷനിലൂടെ ലോഗിൻ ചെയ്യേണ്ടതാണ്. എന്നാൽ സ്പോർട്സ്/കൾച്ചറൽ/ പി ഡി ക്വാട്ടാകളിലേക്ക് പുതുതായി അപേക്ഷിക്കുന്നതിനു ഈ കാലയളവിൽ സാധിക്കുന്നതല്ല. മൂന്നാം അലോട്മെന്റിന് ശേഷമുള്ള പട്ടിക ജാതി/  പട്ടികവർഗ്ഗ വിഭാഗങ്ങളാക്കായുള്ള പ്രത്യേക അലോട്മെന്റിന്റെ രജിസ്‌ട്രേഷൻ  സമയത്തും തുടർ രജിസ്‌ട്രേഷൻ വേളകളിലും പി ഡി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നതിനുള്ള സൗകര്യം ലഭ്യമായിരിക്കുന്നതാണ്.

Instructions


Ø Login using the application number and password.

Procedure for Modification of Personal and Academic data

Ø After login using the application number and password, click on the link : Click here to Edit your personal and academic details

Ø After modifying the data, click on the “Update” button provided at the bottom of the page

Ø If the candidate wants to change his/her option already registered, he/she may revise the options as desired and should see that the options are listed as per his/her priority.  Candidates should save the options after modifications.

Ø Candidates should finally click on the “final submission button” after completing the verification of the modified data

Ø There is no need to submit the printouts of the modified data/options to the University

Ø  Candidates should take care to logout after completing the modification process

 

The actual allotments will be done solely based on the details given by the candidate in online application. Any discrepancy in the online details furnished by the candidates with the original documents submitted at the time of admissions will lead to the cancellation of allotment. For the same reason, the correctness of the applications is the responsibility of the applicants themselves.

 

ü Applicants should note that bonus marks for NCC/NSS/Scouts & Guides and Student Police Cadets shall be counted only for the activities carried out by them at the plus one/plus two level. NCC/NSS/Scouts & Guides and Student Police Cadets activities carried out prior to plus one/plus two level will not be counted under any circumstance.  
ü Reservation under the EWS category is limited to those applicants belonging to Economically Weaker sections of the forward communities. For availing the benefit of reservation under this category the annual family income of the applicant shall not exceed the prescribed limit i.e. four lakhs as stipulated in GO (MS)No. 128/2020/H Edn dated 20/03/2020. Candidates who wish to avail reservation under EWS will have to produce the Income & Assets Certificate from the village officer concerned.  
ü A thorough verification of the documents will be made by the college authorities at the time of online reporting for admission and any discrepancy detected at the time of verification will lead to the ousting of the applicants from the allotment process. Applicants shall, therefore, ensure that the entries made by them online are correct in every respect and necessary corrections if any, shall be made on or before 13/06/2025, 4 pm.
ü The facility for data modification/addition/deletion/rearrangement of options shall be available till 13/06/2025, 4 pm.
ü Facility for new registration shall also be available till 13/06/2025, 4 pm

ü Fee structure of aided/unaided programmes is given in the website for reference.


 
 
 

 

Video Gallery

Latest Videos