Re-accredited by NAAC with A++ Grade

Login Here

Application Number* :
Password* :

Candidates who have earlier registered through Management/Community quota link may apply here for CAP SC/ST Second Special Allotment.

Latest News

Centralized Allotment Process

ബി എഡ്   ഏകജാലകം: പട്ടിക ജാതി,പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുള്ള രണ്ടാം  പ്രത്യേക അലോട്ട്മെന്‍റിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ  സൗകര്യം  29/ 07 / 2024 - 4.00 പി എം വരെ  ലഭ്യമാണ്.
ബി എഡ്   ഏകജാലകം: പട്ടിക ജാതി,പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുള്ള രണ്ടാം  പ്രത്യേക അലോട്ട്മെന്‍റിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ  സൗകര്യം  29/ 07 / 2024 - 4.00 പി എം വരെ  ലഭ്യമാണ്.

          എം.ജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബി എഡ്  പ്രവേശനത്തിന് പട്ടിക ജാതി,പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുള്ള 
രണ്ടാം  പ്രത്യേക അലോട്ട്മെന്‍റിന് ജൂലൈ ഇരുപത്തി ഒൻപത്   വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം.

 പട്ടിക ജാതി,പട്ടിക വര്‍ഗ്ഗ വിഭാഗക്കാരല്ലാത്തവര്‍ക്കും രണ്ടാം   പ്രത്യേക അലോട്മെന്‍റിന് അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്‍റ് പട്ടികകളിൽ ഉള്‍പ്പെടാത്തവരും അലോട്ട്മെന്‍റ് ലഭിച്ചശേഷം അഡ്മിഷന്‍ എടുക്കാത്തവരും ഇതുവരെ അപേക്ഷിക്കാത്തവരും ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയതായി ഓപ്ഷന്‍ നല്‍കുകയും രജിസ്ട്രേഷന്‍ നടത്തുകയും ചെയ്യാം