Re-accredited by NAAC with A++ Grade

Latest News

Centralized Allotment Process For
Admission To Undergraduate Programmes (Honours)

ഓണേഴ്‌സ് ബിരുദ ഏകജാലകം: രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ ജൂലൈ 30 നു 4 പി എം നു മുൻപായി സ്ഥിരപ്രവേശം നേടേണ്ടതാണ്. ജൂലൈ 30 നു 4 പി എം നു മുൻപായി സ്ഥിരപ്രവേശം  നേടാത്തവരുടെ അലോട്മെന്റ് റദ്ദാക്കപ്പെടുന്നതാണ്.

ഓണേഴ്‌സ് ബിരുദ ഏകജാലകം: മുൻ അലോട്മെന്റുകളിൽ    ഉള്‍പ്പെടാത്തവരും അലോട്ട്മെന്‍റ് ലഭിച്ചശേഷം  ജോയിൻ ചെയ്യാതിരുന്നവരും ഇതുവരെ അപേക്ഷിക്കാത്തവരും ഉള്‍പ്പെടെയുള്ളവര്‍ക്ക്  ജൂലൈ  31  മുതൽ ഓഗസ്റ് 1 വരെയുള്ള ഫൈനൽ  അലോട്ട്മെന്‍റിനുള്ള രജിസ്ട്രേഷനൊപ്പം പുതിയതായി ഓപ്ഷന്‍ നല്‍കുകയും രജിസ്ട്രേഷന്‍ നടത്തുകയും ചെയ്യാം

Video Gallery