Re-accredited by NAAC with A++ Grade
Page Visits

Today: ...

This Year: ...

Upcoming Schedule
  • Supplementary Allotment II 04/08/2026
  • Online Payment of fee due to University 04/08/2026 – 05/08/2026
  • Admission in Colleges and payment of fees due to the college 04/08/2026 – 05/08/2026

Latest News

June 18, 2026

PD/Cultural/Sports Quota Final Ranklist Published

സ്പോർട്സ്/കൾച്ചറൽ/ പി ഡി, Quota കളിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുകളുമായി ബന്ധപ്പെട്ട് കോളേജ് നിർദ്ദേശിക്കുന്ന സമയപരിധിക്കുള്ളിൽ പ്രവേശനമെടുക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ പ്രവേശനമെടുക്കാത്തവരുടെ അലോട്മെന്റ് റദ്ദാക്കപ്പെടുന്നതാണ്

June 15, 2026

Trial Allotment Published

എം.ജി. ബി എഡ് ഏകജാലകം: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. നിലവിൽ അപേക്ഷിച്ചിട്ടുള്ളവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി, സംവരണ വിഭാഗം എന്നിവയിലൊഴികെയുള്ള തിരുത്തലുകൾ വരുത്തുന്നതിനും17 / 06 / 2026 വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്. നാളിതുവരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാൻ സാധിക്കാതിരുന്നവർക്കും അപേക്ഷിക്കുന്നതിനുള്ള സൗകര്യം 17 / 06 / 2026 വരെ ലഭ്യമായിരിക്കുന്നതാണ്. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് നിലവിൽ അപേക്ഷിച്ചവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് പുതുതായി അപേക്ഷിക്കുന്നതിനും 17 / 06 / 2026 വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇതിനായി ''കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിൻ'' എന്ന ഓപ്ഷനിലൂടെ ലോഗിൻ ചെയ്യേണ്ടതാണ്.

June 15, 2026

B Ed CAP : Trial Allotment Published

എം.ജി. ബി എഡ് ഏകജാലകം: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. നിലവിലുള്ള അപേക്ഷകളിലെ വിവരങ്ങൾ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനും, ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും/പുനഃക്രമീകരിക്കുന്നതിനും, ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കുന്നതിനുമുള്ള സൗകര്യം 17/06/2026 വരെ ലഭ്യമായിരിക്കും.

June 12, 2026

സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിലെ ബി.എഡ് പ്രോഗ്രാമുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി 2026 ജൂൺ 14 വൈകുന്നേരം 5.00 മണി വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

June 6, 2026

Attention Applicants Last Date for Online Registration: 12 June 2026 Applicants are advised to complete their online registration within the stipulated time limit.

അപേക്ഷകരുടെ ശ്രദ്ധയ്ക്ക്: ഓൺലൈൻ രജിസ്‌ട്രേഷനുള്ള അവസാന തീയതി: 12 ജൂൺ 2026 നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.

May 26, 2026

എം ജി/കേരള/കണ്ണൂർ സർവകലാശാലകളൊഴികെയുള്ള സർവകലാശാലകളിൽ നിന്നുമുള്ള ബിരുദ ധാരികൾ മാർക്ക് സെക്യൂർഡ് എന്നിടത്ത് ഗ്രേഡിന്റെ പെർസെന്റജ് ഇക്വിവലന്റും മാക്സിമം മാർക്ക് എന്നിടത്ത് 100ഉം എന്റർ ചെയ്യേണ്ടതാണ്. .

May 26, 2026

Mahatma Gandhi University ബി.എഡ് ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

Mahatma Gandhi University ബി.എഡ് ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു Mahatma Gandhi Universityയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിലെ ബി.എഡ് പ്രോഗ്രാമുകളിലേക്കുള്ള 2026-27 അക്കാദമിക വർഷത്തെ ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. അപേക്ഷകർ പ്രോസ്പെക്ടസ് വിശദമായി വായിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ, സംവരണ വ്യവസ്ഥകൾ, അപേക്ഷാ നടപടിക്രമങ്ങൾ എന്നിവ മനസ്സിലാക്കിയതിന് ശേഷമേ അപേക്ഷ സമർപ്പിക്കാവൂ.

Announcements

0

Centralized Allotment Process

എം.ജി. സർവകലാശാല ബി എഡ് ഏകജാലക പ്രവേശനം: ഓപ്‌ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള അവസരം 01/08/2026 നു  ലഭ്യമാണ്.

Instructions

Ø  The second  supplementary allotment is scheduled on  04/08/2026
Ø  Candidates can rearrange/ delete options on 01/08/2026
Ø  If the candidate is satisfied with the first supplementary allotment and does not want to be considered for second supplementary allotment, he/she should cancel all the remaining higher options, failing which, he/she will be considered for second supplementary  allotment. A candidate retaining all or any of his/her higher options after the first supplementary  allotment, is bound to accept the  second  supplementary  allotment, failing which he/ she will lose the first supplementary allotment as well as the second supplementary allotment.
Ø  Any request to retain the second allotment after the second  supplementary  allotment (based on the higher options registered) will not be considered under any circumstances.
Ø  There is no need to cancel higher options for candidates who have taken permanent admission
Ø  The allotment is done solely based on the details given by the candidate in online application. Any discrepancy in the online details furnished by the candidates with the original documents submitted at the time of admissions will lead to the cancellation of allotment.


 

Video Gallery

Latest Videos