Page Visits

Today: ...

This Year: ...

Upcoming Schedule

Latest News

July 17, 2025

എം എഡ് ഏകജാലകം: അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുകളുമായി ബന്ധപ്പെട്ട് 22/ 07 / 2025 -4 പി എം നകം സ്ഥിരപ്രവേശം നേടേണ്ടതാണ്. ഒന്നാം വർഷ എം എഡ് പ്രോഗ്രാമുകളിലെ ക്ലാസ്സുകൾ 23/ 07 / 2025 നു ആരംഭിക്കും.

July 16, 2025

എം ജി എം എഡ് ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷനുള്ള സമയ പരിധി 16/ 07/ 2025 , 4 പി എം നു അവസാനിക്കും. റാങ്ക് ലിസ്റ്റ് 17 / 07/ 2025 നു പ്രസിദ്ധീകരിക്കുന്നതും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 22/ 07/ 2025 നു മുൻപായി ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടേണ്ടതുമാണ്. ഒന്നാം സെമസ്റ്റർ എം എഡ് ക്‌ളാസ്സുകൾ ജൂലൈ 23 നു ആരംഭിക്കുന്നതായിരിക്കും.

June 12, 2025

എം എഡ് ഏകജാലകം: എം ജി സർവകലാശാലയോട് അഫിലിയേറ് ചെയ്തിട്ടുള്ള ടീച്ച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിലെ എം എഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷനു മുൻപായി വെബ്‌സൈറ്റിലെ നിർദ്ദേശങ്ങൾ/പ്രോസ്പെക്ടസ് എന്നിവ പരിശോധിച്ചതിനു ശേഷം മാത്രം അപേക്ഷ സമർപ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

March 26, 2025

Centralised Allotment Process 2025

Online Registration process for admission to M Ed Programmes conducted in affiliated colleges shall commence in May 2025

Centralized Allotment Process

Date of closing of admissions - 14/08/2025
Date of closing of Admissions - 14/08/2025


Video Gallery

Latest Videos