Today: ...
This Year: ...
Mahatma Gandhi University M.Ed Single Window: Online Registration Commenced Online registration for Single Window Admission to the M.Ed Programme for the academic year 2026–27 in Teacher Training Colleges affiliated with Mahatma Gandhi University has commenced. Applicants are advised to read the Prospectus carefully and understand the eligibility criteria, reservation provisions, and application procedures before submitting their applications.
Mahatma Gandhi University എം എഡ് ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു Mahatma Gandhi Universityയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിലെ എം.എഡ് പ്രോഗ്രാമുകളിലേക്കുള്ള 2026-27 അക്കാദമിക വർഷത്തെ ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. അപേക്ഷകർ പ്രോസ്പെക്ടസ് വിശദമായി വായിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ, സംവരണ വ്യവസ്ഥകൾ, അപേക്ഷാ നടപടിക്രമങ്ങൾ എന്നിവ മനസ്സിലാക്കിയതിന് ശേഷമേ അപേക്ഷ സമർപ്പിക്കാവൂ.