March 26, 2025

Centralised Allotment Process 2025

Online Registration process for admission to M Ed Programmes conducted in affiliated colleges shall commence in May 2025

July 9, 2024

എം എഡ് ഏകജാലകം: പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുകളുടെ ബന്ധപ്പെട്ട് ജൂലൈ മാസം 17 നു മുൻപായി പ്രവേശനം നേടേണ്ടതാണ്. ഒന്നാം വർഷ എം എഡ് പ്രോഗ്രാമുകളിലെ ക്ലാസ്സുകൾ ജൂലൈ 18 നു ആരംഭിക്കും.

July 5, 2024

എം ജി - എം എഡ് ക്യാപ്പ് : ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലൈ ആറു വരെ. റാങ്ക് ലിസ്റ്റ് ജൂലൈ എട്ടിന് പ്രസിദ്ധീകരിക്കും.

June 1, 2024

എം ജി - എം എഡ് ക്യാപ്പ് : ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷനു മുൻപായി വെബ്‌സൈറ്റിലെ നിർദ്ദേശങ്ങൾ/പ്രോസ്പെക്ടസ് എന്നിവ പരിശോധിച്ചതിനു ശേഷം മാത്രം അപേക്ഷ സമർപ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.