Today: ...
This Year: ...
വിവിധ യു ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുമായി ബന്ധപ്പെട്ട് നിശ്ചിത സമയ പരിധിക്കുള്ളിൽ പ്രവേശനം നേടേണ്ടതാണ്.
Applicants may contact 0484-2779757, 0484-2779758 for more details regarding the Honours programmes conducted at RLV College of Music and Fine Arts.
എം ജി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള RLV College of Music and Fine Arts-ൽ നടത്തപ്പെടുന്ന മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0484-2779757, 0484-2779758 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Admission to RLV College of Music and Fine Arts..
Mahatma Gandhi University യോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള RLV College of Music and Fine Arts ൽ നടത്തപ്പെടുന്ന മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നിലവിൽ പ്ലസ് ടു പരീക്ഷാഫലം ലഭ്യമായ വിദ്യാർത്ഥികൾക്ക് മാത്രമാണ് ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. പ്ലസ് ടു പരീക്ഷാഫലം കാത്തിരിക്കുന്നവർ നിലവിൽ അപേക്ഷ സമർപ്പിക്കേണ്ടതില്ല. RLV College of Music and Fine Arts ലെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം, കോളേജ് തലത്തിൽ നടത്തപ്പെടുന്ന നൈപുണി പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം കോളേജ് തലത്തിലായിരിക്കും നടത്തപ്പെടുക.