LATEST NEWS
-
Dec232020
MGU UG CAP 2020: Admissions to various under graduate programs in affiliated Arts and Science Colleges have been closed.
എം ജി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ നടത്തപ്പെടുന്നതായ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം 23/12/2020 നു പൂർത്തീകരിച്ചിട്ടുള്ളതാകുന്നു. ഡേറ്റ് ഓഫ് ക്ലോസിങ് ഓഫ് അഡ്മിഷൻസിനു ശേഷം പ്രവേശനം യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രവേശന സംബന്ധമായ പരാതികളും ഫീസ് സംബന്ധമായ പരാതികളും മതിയായ തെളിവുകൾ സഹിതം registrar@mgu.ac.in എന്ന ഇ മെയിൽ വിലാസത്തിൽ അയച്ചു നൽകേണ്ടതാണ്.