Centralized Allotment Process
എം ജി - എം എഡ് ഏകജാലകം: 2023 - 24 അക്കാദമിക വർഷം എം എഡ് പ്രോഗ്രാമുകളിലേക്കു മെറിറ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജുകളുടെ ബന്ധപ്പെട്ട് 05 / 12 / 2023 നു മുൻപായി പ്രവേശനം ഉറപ്പു വരുത്തേണ്ടതാണ്. പ്രവേശനം 05 / 12 / 2023 നു ക്ളോസ് ചെയ്യുന്നതായിരിക്കും.